തൃക്കരിപ്പൂർ: ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം പരിസരത്തെ ബി.പി. അബ്ദുൽ ലത്തീഫ് (53) നിര്യാതനായി. കാങ്കോൽ സ്വദേശിയായ അദ്ദേഹം ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: മാടമ്പില്ലത്ത് സമീറ. മക്കൾ: ഫാത്തിമ, മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഫൗസാൻ, മുഹമ്മദ് ഫർസീൻ. മരുമകൻ: സമീർ കക്കുന്നം (മസ്കത്ത്). സഹോദരങ്ങൾ: സുബെർ, ആയിഷ (കോട്ടപ്പുറം), ജമീല, സുഹറ (കാങ്കോൽ).