പടന്ന: വടക്കേപ്പുറം ജുമാ മസ്ജിദിന് സമീപം എ.ൻ.കെ. സുബൈദ (56) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ഖാദർ. മക്കൾ: റാഷിദ്, ഫഹദ്, ഫായിദ. മരുമക്കൾ: ജനീഷ, അസ് ലം. സഹോദരങ്ങൾ: ബഷീർ, റഹ്മത്ത്, ഖൈറുന്നീസ.