കമ്പളക്കാട്: പരേതനായ ഗോപാലൻ നായരുടെയും കല്യാണി അമ്മയുടെയും മകൻ ഗീതലയം വീട്ടിൽ ജയരാജൻ (58) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: പൂജ, കാവ്യ. മരുമകൻ: അരുൺ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, സരസ്വതി, ഗീത. സംസ്കാരം രാവിലെ 9.30 മീനങ്ങാടി പൊതുശ്മശാനത്തിൽ.