മലപ്പുറം: പരേതനായ പട്ടർകടവൻ ഹുസ്സൻ ഹാജിയുടെ ഭാര്യ ആച്ചു (90) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, അബ്ദുൽ കരീം, സുബൈദ, അബ്ദുൽ ലത്തീഫ്. മരുമക്കൾ: ഖദീജ, ഫാത്തിമ, മുഹമ്മദ് കുട്ടി (ക്ലാരി), റജീന. സഹോദരങ്ങൾ: മുഹമ്മദലി, നുസൈബ, റംലത്ത്. പരേതരായ അബ്ദുൽ അസീസ്, ആമിന, ഹഫ്സത്ത്.