പയ്യന്നൂർ: കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് റോഡ് മുനിസിപ്പൽ ഓഫിസിനു സമീപത്തെ ആലിൻകീഴിൽ പത്മജം (65) നിര്യാതയായി. ഭർത്താവ്: റിട്ട. അധ്യാപകൻ കൊടക്കാടൻ അച്യുതൻ മാസ്റ്റർ (ദാമു എന്റർപ്രൈസസ് പയ്യന്നൂർ). മക്കൾ: സിത്താര (പി.ജെ.എച്ച്.എസ് പുതിയങ്ങാടി). രശ്മി (ആസ്ട്രേലിയ). മരുമക്കൾ: പി. വിനോദ് കുമാർ (പി.ഡബ്ല്യു.ഡി തലശ്ശേരി), ആനന്ദ് (ആസ്ട്രേലിയ).