ഇരിട്ടി: മാടത്തിൽ വിളമന റോഡിലെ അരിപ്പയിൽ അബൂബക്കർ (82) നിര്യാതനായി. ഭാര്യ: സൈനബ പാലോറ. മക്കൾ: നസീർ, റംല, നസീറ, തൗഫീഖ്, ഫർസീന. മരുമക്കൾ: ഫൈസൽ (പഴശ്ശി), മുനീർ (കൂത്തുപറമ്പ്), ശക്കീർ (ഉളിക്കൽ), സാബിറ (പഴശ്ശി), ഷമീഹ (ചെടിക്കുളം).