മഞ്ചേരി: തുറക്കൽ ആനപ്പാംകുന്ന് പരേതനായ കാക്കേങ്ങൽ കുഞ്ഞിമൊയ്തീൻ ഹാജിയുടെ മകൻ കാക്കേങ്ങൽ യൂസഫ് ഹാജി (കെ.കെ.ബി-75) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹ്റ. മക്കൾ: റസിയ, റംലത്ത്, റൈഹാനത്ത്, സനീറ, മുഹമ്മദ് സലീം.
മരുമക്കൾ: പി.ടി. അബൂബക്കർ (കിടങ്ങഴി), മുഹമ്മദ് ബാപ്പു (ഇരുമ്പുഴി), അഷ്റഫ് (ആനക്കോട്ടുപുറം), മുബഷിറ (ഫറോക്ക്). സഹോദരങ്ങൾ: പരേതരായ അബ്ദുല്ലഹാജി, അബുഹാജി, അഹമ്മദ് ഹാജി.
ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.