പാണ്ടിക്കാട്: പൂളമണ്ണ മുണ്ടക്കോട് മരുതക്കോടിലെ താപ്പറമ്പൻ മമ്മദ് ഹാജി (67) നിര്യാതനായി. ഭാര്യ: സഫിയ (കരുവാരകുണ്ട്). മക്കൾ: നസീറ, നിസാർ ബാബു.