മക്കരപ്പറമ്പ്: പരേതനായ മഠത്തിൽ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യയും പെരിന്താറ്റിരിയിലെ പരേതനായ വല്യപാറക്കൽ നരിക്കുന്നൻ മുഹമ്മദിന്റെ മകളുമായ ഖദീജ (76) നിര്യാതയായി.
മക്കൾ: കെ.എം. പാത്തുമ്മക്കുട്ടി (മുൻ മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി), ആയിഷക്കുട്ടി, ബദരിയ, സീനത്ത് (എം.പി.ജി യു.പി സ്കൂൾ, വടക്കാങ്ങര), ബാവ (ഡോക്ടർ ഫോൺ സർവിസ് സെന്റർ, മക്കരപ്പറമ്പ്), ഷൗക്കത്ത്, സുഹൈമ.
മരുമക്കൾ: കുഴിയെങ്ങൽ മാമ്പ്ര ഉമ്മർ (മക്കരപ്പറമ്പ്), അബ്ദുറഹിമാൻ കുട്ടി നരിക്കുന്നൻ (പെരിന്താട്ടിരി), അലി മൊട്ടമ്മൽ (കടൂപ്പുറം), ഷംസുദ്ദീൻ ചപ്പങ്ങക്കാട്ടിൽ (കാളാവ്), ഇബ്രാഹിം കരീം (കടുങ്ങൂത്ത്), സുമയ്യ, ബുഷ്റ.