ഉരുവച്ചാൽ: കയനിയിലെ ചേരിക്കൽ വാണിയടത്തിൽ അബൂട്ടി (60) നിര്യാതനായി. ഭാര്യ: ഉമൈറ. മക്കൾ: റിയാസ്, റുബൈസ്, ഉനൈസ്, റുബീന. മരുമക്കൾ: ജലീൽ (ആറളം), ഷംന (കൂരമുക്ക്), അജ്മലത്ത് (തൊട്ടിൽപാലം). സഹോദരങ്ങൾ: മുഹമ്മദലി, അസീസ്, ജമീല, മറിയം, പരേതനായ അബ്ദുറഹ്മാൻ.