ഫറോക്ക്: കളത്തിങ്ങൽ നീലാട്ട് പള്ളിയാളി മൊയ്തീന്റെ മകൻ ഇമ്പിച്ചി ബാവ (74) തുമ്പപ്പാടത്തെ വീട്ടിൽ നിര്യാതനായി. ഭാര്യമാർ: പരേതയായ ഇത്തൈമ, ഫാത്തിമ ബീവി. മക്കൾ: മൊയ്തീൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ, അലീമ, ഷഹീദ. മരുമക്കൾ: ഹംസ (കരിപ്പൂർ), അബ്ദുൽ ഹമീദ് (ഫാറൂഖ് കോളജ്).