പേരാമ്പ്ര: കായണ്ണ നരയംകുളം ഇരിക്കമ്പത്ത് ഫാത്തിമ (62) നിര്യാതയായി. ഭർത്താവ്: മൊയ്തി പൈന്തോത്ത് (കായണ്ണ).മക്കൾ: ഹൈറുന്നിസ, ഹാരിസ്, അജ്മൽ, നജ്മുന്നിസ. മരുമക്കൾ: ബഷീർ പൂനത്ത്, നവാസ് (കായക്കൊടി), സഫരിയ്യ, ഹസീന.