പയ്യോളി: പതിയാരക്കര പൂളയുള്ള കണ്ടി അബൂബക്കർ മുസ്ലിയാർ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: പരേതയായ നഫീസ, അഹ്മദ്, സൈനബ, സമദ്, റൈഹാന. മരുമക്കൾ: അഹ്മദ് (തിക്കോടി), ഇസ്മായിൽ (ബഹ്റൈൻ), നദീറ (മേക്കുന്ന്), റംഷിന (പുതുപ്പണം).