തിരുവണ്ണൂർ: പരേതനായ പി.പി. അബൂബക്കർ കോയയുടെ ഭാര്യ അച്ചൻതൊടിയിൽ എ.ടി. ഇമ്പിച്ചാമിനബി (മാമൈ -70) നിര്യാതയായി. മക്കൾ: മുഹമ്മദ് സുനി, യൂനസ്, ബേബി ഫയറൂസ, പരേതനായ റിയാസ്. മരുമക്കൾ: ജുനൈസ്, ഖാലിസ, അദബിയ, സഫീറ. സഹോദരൻ: എ.ടി. മുഹമ്മദ് കോയ.