പുതുപ്പാടി: കാവുംപുറം താമസിക്കുന്ന കെ.കെ. സിറാജ് (42) നിര്യാതനായി. പിതാവ്: കെ.കെ. മുഹമ്മദ് കോയ. മാതാവ്: ജമീല. ഭാര്യ: സജ്ന. മക്കൾ: ആമിന ഫാത്തിമ, ആദം. സഹോദരങ്ങൾ: ശിഹാബുദ്ദീൻ, നിസാമുദ്ദീൻ, നൗഷിജ, ഷറീജ. മയ്യിത്ത് നമസ്കാരം കാവുംപുറം ജുമാ മസ്ജിദിൽ രാവിലെ 8.15നും മലോറം ജുമാ മസ്ജിദിൽ 8.30നും നടക്കും.