പേരാമ്പ്ര: കോടേരിച്ചാല്‍ വെങ്ങപ്പറ്റ മണ്ണാന്‍കണ്ടി കുഞ്ഞാമി ഹജ്ജുമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പോക്കര്. മക്കള്‍: മൊയ്തി, കദീജ, ഫാത്തിമ, മറിയം, നബീസ. മരുമക്കള്‍: ആയിശ, അസ്സയിനാര്‍ (കോടേരിച്ചാല്‍), കുഞ്ഞമ്മത് (കരുവണ്ണൂര്‍), കുഞ്ഞമ്മത് (മുളിയങ്ങല്‍), ഇബ്രാഹിം (നടത്തലക്കല്‍).