ഓമശ്ശേരി: പുത്തൂർ കനിങ്ങംപുറത്ത് പരേതരായ കെ.പി. അബൂബക്കറിന്റേയും മറിയമിന്റേയും മകൻ കെ.പി. മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: ആയിശ, മറിയ. മക്കൾ: ഇർഷാദ്, ഷറഫുദ്ദീൻ, ഷഹർബാനു.