താമരശ്ശേരി: ലോറി ഉടമയും ഡ്രൈവറുമായ മലോറം അമ്പലപ്പടി മഞ്ഞോറമ്മൽ ബഷീർ (52) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: സൽമാൻ ഷാനിൽ, മുഹമ്മദ് മിൻഹാജ്. സഹോദരങ്ങൾ: ആയിഷ, ഇസ്മയിൽ, സൈനബ, ജമീല, സഫിയ.