കോഴിക്കോട്: കോട്ടൂളി ചുനാസ് ക്ലബിന് സമീപം മാതൃഭൂമി പരസ്യ വിഭാഗം സീനിയർ അസിസ്റ്റന്റ് മേത്തല ഇളവന എൻ. രവീന്ദ്രൻ (61) നിര്യാതനായി.
ഭാര്യ: ഷീജ (സൂപ്രണ്ട് ഓഫിസ്, മെഡിക്കൽ കോളജ്). മക്കൾ: അനഘ, അശ്വിൻ.
സഹോദരങ്ങൾ: മനോഹരൻ, ലളിത, സുരേന്ദ്രൻ, രജിത, പരേതരായ സുധാകരൻ, രാജൻ.