ചേലേമ്പ്ര: പെരുന്തൊടിപ്പാടം മാന്ത്രമ്മൽ ഉമ്മർ കോയയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മുഹമ്മദലി, ഹംസക്കോയ, അഷ്റഫ്, ലത്തീഫ്, ഫിറോസ്, മുജീബ്, ഷബ്ന. മരുമക്കൾ: മൊയ്തീൻകുട്ടി (കൊളത്തൂർ), ഫാത്തിമ, ഖദീജ, റഹീന, ആബിദ, റൈഹാനത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കുറുവാങ്ങോത് ജുമാ മസ്ജിദിൽ.