വളാഞ്ചേരി: പൂക്കാട്ടിരി ടി.ടി പടിയിൽ താമസിക്കുന്ന പരേതനായ ചാന്തുവീട്ടിൽ ആലിക്കോയയുടെ മകൻ അബ്ദുൽ ബാരി (64) നിര്യാതനായി. മാതാവ്: വലിയപറമ്പത്ത് ഫാത്തിമ. ഭാര്യ: സുബൈദ കൂട്ടിലങ്ങാടി (റിട്ട. അധ്യാപിക, പൈങ്കണ്ണൂർ എ.എം.എൽ.പി.എസ്).
മക്കൾ: അബ്ദുൽ അസീം (സോഫ്റ്റ്വേർ എൻജിനീയർ), നിലൂഫർ (ദുബൈ). മരുമകൻ: വടക്കാങ്ങര കിഴക്കേതിൽ ഷക്കീൽ ( ദുബൈ). സഹോദരങ്ങൾ: ഫാറൂഖ്, ഖാനിത്ത, ബുഷ്റ, ത്വാഹിറ.