അങ്ങാടിപ്പുറം: പരിയാപുരം സ്വദേശിയും തിരുനാവായ ചെറിയവരപ്പൂർ എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ കോഴിമണ്ണിൽ അഞ്ചാനിക്കൽ എ.പി. ജോബ് (80) നിര്യാതനായി. ഭാര്യ: കോട്ടയം മുട്ടാർ വേളുത്തുരുത്തേൽ കുടുംബാംഗം കൊച്ചുത്രേസ്യ (റിട്ട. അധ്യാപിക, എ.എം.എൽ.പി സ്കൂൾ, ചെറിയവരപ്പൂർ).
മക്കൾ: ഷിനോ (ഫിസിയോ തെറപ്പിസ്റ്റ്, മസ്കത്ത്), ഷീന. മരുമകൾ: ഷീജ പാണംപറമ്പിൽ (അങ്ങാടിപ്പുറം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.