മക്കരപ്പറമ്പ്: പഴമള്ളൂർ ചെണ്ടക്കോട് പരേതനായ പാപ്പാട്ട് മുഹമ്മദിന്റെ മകൻ അബ്ദുൽ ഖാദർ എന്ന കുഞ്ഞിപ്പ (55) നിര്യാതനായി. മാതാവ്: ബിരിയക്കുട്ടി. സഹോദരങ്ങൾ: അബൂബക്കർ, ഉസ്മാൻ, സുലൈഖ.