മുതലമട: വലിയചള്ള കരിപ്പാലിച്ചള്ള അമ്പലത്ത് വീട്ടിൽ പരേതനായ കാദറിന്റെ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: ഹാജിറ, ഷറഫുദ്ദീൻ, അബ്ദുൽ നാസർ, അബ്ദുൽ സത്താർ, അബ്ദുൽ സക്കിർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒൻപതിന് ചാവക്കാട് ചേറ്റുവ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.