പാലക്കാട്: റെയിൽവേ കോളനി മേലേപ്പുറം രുഗ്മ നിവാസിൽ പരേതനായ അയ്യപ്പുരം എ.ആർ. ഷൺമുഖന്റെ മകൻ എസ്. ഗോവിന്ദരാജ് (രാജു-48) നിര്യാതനായി. കേബ്ൾ ടി.വി ഓപറേറ്റർ ആയിരുന്നു. ഭാര്യ: ജ്യോതി മണി. മക്കൾ: വിഷ്ണുപ്രസാദ്, ആദിത്. സഹോദരങ്ങൾ: ശെൽവം, ബാബു, കൃഷ്ണമൂർത്തി.