മുടപ്പല്ലൂർ: അയിലൂർ കൂട്ടം കാഞ്ഞിരത്ത് വീട്ടിൽ പുഷ്പവല്ലി (ഓമന, 76) മുടപ്പല്ലൂർ സുമാ സൗധത്തിൽ നിര്യാതനായി. ഭർത്താവ്: പരേതനായ മംഗലം പാറോത്തിങ്കൽ സേതുമാധവൻനായർ. മക്കൾ: സിന്ധു, പരേതരായ പത്മകുമാർ, മനോജ്. മരുമക്കൾ: ശ്രീസുധൻ, മാലതി.