ആനക്കര: തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി വെട്ടത്ത് ബെന്നി (65) നിര്യാതനായി. പിതാവ്: പരേതനായ വെട്ടത്ത് പാപ്പച്ചന്. മാതാവ്: പരേതയായ എലിസബത്ത്. ഭാര്യ: ഷീല. മക്കള്‍: നിഖില്‍ ബെന്‍, സച്ചില്‍ ബെന്‍. മരുമക്കള്‍: സന്ധ്യ പോള്‍, അലിസ്റ്റ ആന്റണി.