നടത്തറ: താളിക്കുണ്ട് മുണ്ടാടൻ അന്തോണി (84) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ലിസി, ഷാജു, ഷൈനി, ഷൈജു. മരുമക്കൾ: തോമസ്, ജെസി, ജോയി, ഹണി. സംസ്കാരം തിങ്കളാഴ്ച 3.30ന് വലക്കാവ് സെന്റ് ജോസഫ് പള്ളിയിൽ സെമിത്തേരിയിൽ.