അണ്ടത്തോട്: അണ്ടത്തോട് ബീച്ച് റോഡിൽ താമസിക്കുന്ന കല്ലുവളപ്പിൽ അബു (67) നിര്യാതനായി. നേരത്തേ അണ്ടത്തോട് തങ്ങൾപ്പടിയിലാണ് ഇവർ താമസിച്ചിരുന്നത്. ഭാര്യ: കുഞ്ഞിമോൾ. മകൻ: അൻസൽ. മരുമകൾ: ഹഫ്സ.