മരത്താക്കര: മരത്താക്കരയിലെ റേഷൻഷോപ്പ് ഉടമ ആലപ്പാട്ട് മാടാനി ജോർജ് (69) നിര്യാതനായി. ഭാര്യ: ആലീസ് (അരിമ്പൂര്‍ കല്ലേരി കുടുംബാംഗം). മക്കൾ: ലിജോൺസ്, ഡീൻ ജോൺസ്. മരുമക്കൾ: ശീതൾ, സ്നേഹ. സംസ്കാരം തിങ്കളാഴ്ച നാലിന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.