കാര: കാതിയാളം തഖ്വ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ കുഴിക്കണ്ടത്തിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ കൊച്ചു മൊയ്തു (75) നിര്യാതനായി.
ഭാര്യ: പരേതയായ ആമി. മക്കൾ: സജീദ്, റഷീദ്, സിനി, നിഷ, ആശ. മരുമക്കൾ: നൗഷാദ്, അൻസൽ, അജ്മൽ, ഷെറീന.