പുൽപള്ളി: പേഴുംകാട്ടിൽ പി.സി. ബേബി (68) നിര്യാതനായി. പുൽപള്ളി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ മേരി പറയിടത്തിൽ. മക്കൾ: മിഷ, ബിബിൻ (മലഞ്ചരക്ക് വ്യാപാരി പുൽപള്ളി), ബിജോയി (ജയശ്രീ സ്കൂൾ അധ്യാപകൻ).
മരുമക്കൾ: നെറിൻ വള്ളവൻത്തറ പട്ടാമ്പി, മഞ്ജു കണ്ണാട്ടുപറമ്പിൽ ചുണ്ടേൽ.