തൃക്കൈപ്പറ്റ: പരേതനായ പതിക്കൽ കുര്യന്റെ ഭാര്യ അച്ചാമ്മ (88) നിര്യാതയായി. മക്കൾ: ബാബു, ഗ്രേസി, ലിസി, ആലീസ്, പരേതനായ പി.കെ. മാത്യു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തൃക്കൈപ്പറ്റ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.