തൃക്കരിപ്പൂർ: വലിയപറമ്പ ബീച്ചാരക്കടവിലെ യു. മമ്മു ഹാജി (92) നിര്യാതനായി. ഭാര്യ: കോട്ടയിൽ നഫീസ ഹജ്ജുമ്മ. മക്കൾ: കുഞ്ഞാമി, ബീഫാത്തിമ, സാറ, മുഹമ്മദലി, അബ്ദുൽ ഖാദർ, അബ്ദുൽ നാസർ (മൂവരും ഫുജൈറ), റഹ്മത്ത്. മരുമക്കൾ: ഇ. അബ്ദുല്ല ഹാജി, വി.വി. ഉമർ, കെ.കെ. അബ്ദുൽ ഖാദർ, കെ. മുഹമ്മദ് കുഞ്ഞി, സാബിറ മാട്ടൂൽ, എം. റഹ്മത്ത് മാവിലക്കടപ്പുറം, യു. സാറു.