കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ കെ.കെ. ചന്ദ്രൻ (87) നിര്യാതനായി. പുണെയിൽ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കൊണത് ഗീത നമ്പ്യാർ. മക്കൾ: ഡോ. ബിപിൻ ഇംഗ്ലണ്ട്, ഡിപ്റ്റി കൽപറ്റ.
മരുമക്കൾ: ഡോ. ശ്വേത ഇംഗ്ലണ്ട്, ഡോ. എ.ആർ. അജയ് (ലിയോ ഹോസ്പിറ്റൽ കൽപറ്റ). സഹോദരി: ലീല ബംഗളൂരു.