ചെറുവത്തൂർ: മുഴക്കോത്തെ കുറുവാടൻ കുഞ്ഞികൃഷ്ണൻ (67) നിര്യാതനായി. സി.പി.എം മുഴക്കോം സെൻട്രൽ ബ്രാഞ്ചംഗമാണ്. ഭാര്യ: എം. പത്മിനി. സഹോദരങ്ങൾ: കെ. കുഞ്ഞമ്പുനായർ (ചെന്നടുക്കം), പരേതയായ കാർത്യായനി.