പയ്യന്നൂർ: കണ്ടോത്ത് പാട്യത്തെ തുരുത്തിപ്പള്ളി സാവിത്രി (68) നിര്യാതയായി. ഭർത്താവ്: പി. കുഞ്ഞിരാമൻ. മക്കൾ: പ്രമോദ് കണ്ടോത്ത് (നാടക പ്രവർത്തകൻ), ടി.പി. പ്രജിഷ (സി.പി.എം പാട്യം ഈസ്റ്റ് ബ്രാഞ്ച് അംഗം, ഫിനിക്സ് യമഹ കണ്ടോത്ത്). മരുമക്കൾ: ശാലിനി (കൈതക്കാട്), ബിജു കുട്ടംപുറത്ത് (ഗവ. പോളിടെക്നിക് കോളജ് കണ്ണൂർ).സഹോദരങ്ങൾ: ശിവാനി, പന്മനാഭൻ, സുധ (സി.പി.എം പാട്യം ഈസ്റ്റ് ബ്രാഞ്ചംഗം, വെൽകോ പാർലർ), പരേതനായ ടി.പി. കമലാക്ഷൻ.