എടക്കാട്: കുറുങ്ങാടത്തിൽ പത്മാവതി (81) നിര്യാതയായി. പന്തീരാങ്കാവിലെ പരേതരായ വേലപ്പൻ-നാരായണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ക്യാപ്റ്റൻ വിജയൻ (റിട്ട.), പവിത്രൻ (റിട്ട. ജില്ല എംപ്ലോയ്മെന്റ് ഓഫിസർ), ജയരാജൻ (റിട്ട. ഫയർഫോഴ്സ്), ശ്രീകുമാരൻ (റിട്ട. കണ്ടക്ടർ, കെ.എസ്.ആർ.ടി.സി). സഞ്ചയനം ചൊവ്വാഴ്ച.