പാനൂർ: മൊകേരി പാറേമ്മൽ കുഞ്ഞിന്റവിടെ ജാനു (69) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പത്മജ, ശ്രീജിത്ത്, ശ്രീജേഷ്. മരുമക്കൾ: മോഹൻദാസ്, ഭാരതി, പ്രസീത.