കണ്ണൂർ: പാറക്കണ്ടി പൂർണിമ വില്ലയിൽ തലശ്ശേരിയിലെ പരേതനായ പ്രമുഖ കോൺട്രാക്ടർ എം.സി. ലക്ഷ്മണന്റെ ഭാര്യ നിർള ലക്ഷ്മണൻ (74) നിര്യാതയായി. മകൾ: സീമ. മരുമകൻ: ജിനചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച 12ന് പയ്യാമ്പലത്ത്.