പാപ്പിനിശ്ശേരി: ചുങ്കത്തിനു സമീപം കെ. കൃഷ്ണൻ (64) നിര്യാതനായി. പിതാവ്: പരേതനായ വി. കുമാരൻ. മാതാവ്: പരേതയായ കെ. മാധവി. ഭാര്യ: എൻ. രമ. മക്കൾ: ഗീതു, ആതിര. മരുമക്കൾ: സന്ദീഷ് കുമാർ (പുതിയങ്ങാടി), ശരത് കുമാർ (പള്ളിപ്രം). സഹോദരങ്ങൾ: ചന്ദ്രൻ, ദിനേശൻ. സഞ്ചയനം ചൊവ്വാഴ്ച.