കിനാലൂർ: കിനാലൂർ ഈന്തുള്ളകണ്ടി കുമാരൻ (89) നിര്യാതനായി. കിനാലൂർ ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പത്മാവതി.
മക്കൾ: സുരേഷ് (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), രമേശ് (റിട്ട. പി.ഡബ്ല്യു.ഡി), സതീഷ് (ഫാർമസിസ്റ്റ്).
മരുമക്കൾ: റജിന (കൊയിലാണ്ടി ), സുധ (കുന്നക്കൊടി), താര (കിനാലൂർ). സഹോദരി: മാധവി (കിനാലൂർ).