നാദാപുരം: കക്കംവെള്ളി ചീലത്ത് അബ്ദുല്ല (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജലീന, ജുമാന, ജുനൈദ്. മരുമക്കൾ: റഫീഖ്, ഷംഷാദ്. സഹോദരങ്ങൾ: അസീസ്, മൊയ്തു, ഫൗസിയ, പരേതനായ അമ്മദ്.