നാദാപുരം: ചെക്യാട് പീടിയറ്റ് കണ്ടിയിൽ അഫ്സൽ (23) നിര്യാതനായി. പിതാവ്: മൂസ. മാതാവ്: റാബിയ. സഹോദരങ്ങൾ: മുഹമ്മദ്, മൻസൂർ, ഷാദിൽ, റിസ്വാൻ, മർവ ഫാത്തിമ, മിസ്ഹബ്.