താമരശ്ശേരി: അമ്പായത്തോട് അന്നേടത്ത് ജാഫറിന്റെ ഭാര്യ മുഹ്സിന (35) നിര്യാതയായി. ഹൃദയസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പിതാവ്: പുതുപ്പാടി തൊണ്ടമ്മൽ മുഹമ്മദ്. മാതാവ്: അയിഷ. മക്കൾ: ഹിദാഷ്, ഹൈസിൻ, ഹാനി താബിഷ്. സഹോദരങ്ങൾ: മുനീർ, ഷംസീർ പുതുപ്പാടി,