മായനാട്: കിഴക്കേ പാറോൽ സുഹറ (51) നിര്യാതയായി. ഭർത്താവ്: ഹസ്സൻ കോയ. മക്കൾ: ഫർഷാദ്, ഫർഷിന, ഫസ്മിന. മരുമക്കൾ: സുഹൈൽ, റിഷാദ്, നാദിയ ഫർഷാന. സഹോദരങ്ങൾ: മുഹമ്മദ്(റിട്ട അധ്യാപകൻ), അബൂബക്കർ, ആമിന, സഫിയ, സൈനബ, ഫാത്തിമ, പരേതരായ കദീജ, പാത്തുമ്മ.