വെള്ളറട: കുടപ്പനമൂട് കോവിലൂര്‍ ശ്രീഗിരി ഹൗസില്‍ ശേഖരപണിക്കര്‍ (86) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: അനില്‍കുമാര്‍, ഷാജികുമാര്‍, ബിന്ദു. മരുമക്കള്‍: ഷൈജ, രാജി, സുരേന്ദ്രന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.