വെഞ്ഞാറമൂട്: ചുള്ളാളം പരിക്കയ്്പ്പാറ പ്രസന്ന ഭവനില്‍ കൃഷ്ണ പിള്ള (92) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കള്‍: ഗിരിജകുമാരി, അംബികദേവി, അനിതകുമാരി, പ്രസന്നകുമാരി. മരുമക്കള്‍: കൃഷ്ണപിള്ള, സുരേന്ദ്രന് നായര്‍, മണിക്കുട്ടന് നായര്‍ (സി.പി.എം ചുള്ളാളം ബ്രാഞ്ച് കമ്മിറ്റി അംഗം). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.