ശാസ്തവട്ടം: ശാസ്തവട്ടം സോപാനം വീട്ടിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ഭവാനി അമ്മ (84) നിര്യാതയായി. മക്കൾ: പത്മിനി, ശ്രീലത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പരേതനായ കൃഷ്ണപിള്ള, രാജേന്ദ്രൻ നായർ, ഇന്ദു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.