പൂവച്ചൽ: കൊണ്ണിയൂർ ഈന്തിവിള ബിസ്മി ഹൗസിൽ ഹാജി പീർഖാൻ (73) നിര്യാതനായി. ഭാര്യമാർ: സുഹ്റ, പരേതയായ താജുനിസ. മക്കൾ: ഷീജ ബീഗം, മുജീബ് (ബിസിനസ്), നസീർഖാൻ (ബിസിനസ്). മരുമക്കൾ: ബൈജു (ജനറൽ മാനേജർ-കെൽ), സബീന, ഷീന (കെ.എസ്.ആർ.ടി.സി.).